കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും

ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ‌് ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ‌്ച ലോക‌്സഭയിൽ അവതരിപ്പിക്കും. ബജറ്റ‌് അവതരിപ്പിക്കുന്ന ആദ്യ പൂർണസമയ വനിതാ ധനമന്ത്രിയാണ്‌ നിർമല. വളർച്ചനിരക്ക‌് കഴിഞ്ഞ സാമ്പത്തികവർഷം അവസാന പാദത്തിൽ അഞ്ചുവർഷത്തിലെ കുറഞ്ഞ നിരക്കായ 5.8 ശതമാനത്തിലേക്ക‌് ഇടിഞ്ഞ പശ്ചാത്തലത്തിലാണ‌് ബജറ്റ‌്.

© 2024 Live Kerala News. All Rights Reserved.