ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയെന്ന് മോദി

ഒസാക്ക: ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ബ്രിക്‌സ് രാഷ്ട്രത്തലവന്മാരോടാണ് ഭീകരയ്‌ക്കെതിയാര പോരാട്ടത്തിനും മോദി ആഹ്വാനം ചെയ്തു.

അതേസമയം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ തന്നെ പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ജി-ഉച്ചക്കോടിക്ക് മുമ്പായി ബ്രിക്‌സ് രാഷ്ട്രത്തലവന്മാര്‍ ചേര്‍ന്ന് നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.