ജി20 ​ഉ​ച്ച​കോ​ടി​: പ്ര​ധാ​ന​മ​ന്ത്രി ജ​പ്പാ​നി​ലേ​ക്ക് തി​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​പ്പാ​നി​ലേ​ക്ക് തി​രി​ച്ചു. ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ലാ​ണ് ജി20 ​ഉ​ച്ച​കോ​ടി.

ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഫ്രാ​ന്‍​സ്, ജ​പ്പാ​ന്‍, ഇ​ന്തോ​നേ​ഷ്യ, അ​മേ​രി​ക്ക, തു​ര്‍​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

ഊ​ര്‍​ജ സം​ര​ക്ഷ​ണം, സാ​മ്ബ​ത്തി​ക ഭ​ദ്ര​ത, ഭ​ക്ഷ്യ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍​ക്കാ​ണ് ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ ഇ​ന്ത്യ ഊ​ന്ന​ല്‍ ന​ല്‍​കു​ക​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

© 2024 Live Kerala News. All Rights Reserved.