നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം; 4.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വിി​ല്‍ നി​ന്ന് 66 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

© 2024 Live Kerala News. All Rights Reserved.