ടു​ണീ​ഷ്യ​യി​ല്‍ കു​ടി​യേ​റ്റ​ക്കാ​രു​ടെ ബോ​ട്ട് മു​ങ്ങി 70 ഓളം പേ​ര്‍ മ​രി​ച്ചു

ടു​ണി​സ്: ടു​ണീ​ഷ്യ​യു​ടെ തെ​ക്ക​ന്‍​തീ​ര​ത്ത് കു​ടി​യേ​റ്റ​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 50 പേ​ര്‍ മ​രി​ച്ചു. 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തായാണ് റി​പ്പോ​ര്‍​ട്ട്.

സ​ഫാ​ക്സ് തു​റ​മു​ഖ​ത്തു​നി​ന്നും 40 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഇ​വ​ര്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​യി​ര​ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​രാ​ണ് പ്ര​തി​വ​ര്‍​ഷം യു​റോ​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

© 2024 Live Kerala News. All Rights Reserved.