തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടല്‍ പ്രക്ഷുബ്ധമാകാനും 2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

© 2024 Live Kerala News. All Rights Reserved.