തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേർന്ന് മുഖ്യമന്ത്രി

തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.