രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന; ബി​ജെ​പി നേതാവിന് 2 ദി​വ​സ​ത്തെ പ്ര​ചാ​ര​ണ വി​ല​ക്ക്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന് ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ സ​ത്പാ​ല്‍ സിം​ഗ ഷെ​ട്ടി​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ര​ണ്ടു ദി​വ​സ​ത്തെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ത്തി​നാണ് വിലക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ 48 മ​ണി​ക്കൂ​റാ​ണ് ഇ​യാ​ള്‍​ക്ക് പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​ന്ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

© 2024 Live Kerala News. All Rights Reserved.