ഇന്ത്യയിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് ഡോ.ബോബി ചെമ്മണൂരിന്

പ്രോമിസിംഗ് എന്റര്‍പ്രെണര്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, സ്‌പോര്‍ട്‌സ്മാനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂര്‍ (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

© 2024 Live Kerala News. All Rights Reserved.