ഡോ. ബോബി ചെമ്മണ്ണൂർ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച 10 കിലോയിലധികം സ്വർണ്ണത്തിൽ പണിതീർത്ത, 3.5 കോടിയോളം രൂപ വില വരുന്ന ഗോൾഡ് ഫ്രോക്കിന്റെ പ്രദർശന ഉദ്ഘാടനം പെരുമ്പാവൂർ ഷോറൂമിൽ മുൻസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണനും സിനിമാതാരം വി.കെ ശ്രീരാമനും ചേർന്ന് നിർവഹിച്ചു

ഡോ. ബോബി ചെമ്മണ്ണൂർ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച 10 കിലോയിലധികം സ്വർണ്ണത്തിൽ പണിതീർത്ത,
3.5 കോടിയോളം രൂപ വില വരുന്ന ഗോൾഡ് ഫ്രോക്കിന്റെ പ്രദർശന ഉദ്ഘാടനം പെരുമ്പാവൂർ ഷോറൂമിൽ മുൻസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണനും സിനിമാതാരം വി.കെ ശ്രീരാമനും ചേർന്ന് നിർവഹിക്കുന്നു.
ജനറൽ മാനേജർ (മാർക്കറ്റിങ്) അനിൽ സി.പി, സി.കെ.അബ്ദുള്ള (വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡണ്ട് ) എന്നിവർ സമീപം