പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച ഡോ. ബോബി ചെമ്മണ്ണൂരിനെ തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആദരിച്ചു.

കേരളകൗമുദി സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റിന്റെ ഉദ്‌ഘാടനചടങ്ങിൽ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിൽ മാതൃകാപരമായി പ്രവർത്തിച്ച ഡോ. ബോബി ചെമ്മണ്ണൂരിനെ തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആദരിക്കുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ കാളീരാജ് മഹേശ്വർ തുടങ്ങിയവർ സമീപം.

© 2024 Live Kerala News. All Rights Reserved.