മേരിലാന്‍ഡ്: അമേരിക്കയിലെ മേരിലാന്‍ഡില്‍ ഹര്‍ഫോഡ് കൗണ്ടിയില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രാവിലെ ഒന്‍പതോടെയാണ് വെടിവയ്പ് ആരംഭിച്ചത്.
ഒരു മരുന്ന് വിതരണ സെന്ററില്‍ വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ആയുധധാരിയായ ഒരു ഒരു സ്ത്രീയാണ് വെടിയുതിര്‍ത്തത്. അക്രമിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.