ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍. തിങ്കളാഴ്ച രാത്രിയില്‍ യുപി പൊലീസിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

12 ചാക്കുകളിലായാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്നും എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.