വൈദികർക്കെതിരെ ലൈംഗികാരോപണങ്ങൾ; ഉന്നതതല യോഗം വിളിച്ച് മാർപ്പാപ്പ

ലോകത്താകമാനം വൈദികർക്കെതിരെ ഉയർന്നു വരുന്ന ലൈംഗികാരോപണങ്ങൾ വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ഉന്നത വൈദികരുടെ യോഗം വിളിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. അടുത്തവര്ഷമാദ്യം സമ്മേളനം കൂടും.

ലോകമെമ്പാടുമുള്ള കത്തോലിക്കൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റുമാരുമായി നാല് ദിവസം നീളുന്ന കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. അടുത്ത വർഷം ഫെബ്രവരി ഇരുപത്തിയൊന്നിനായിരിക്കും സമ്മേളനം തുടങ്ങുക.

© 2024 Live Kerala News. All Rights Reserved.