ബോബി ഫാൻസ്‌ ഹെൽപ്പ് ഡെസ്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ച ബോബി ചെമ്മണ്ണൂരും സംഘവും ഇപ്പോൾ ബോബി ഫാൻസ്‌ ഹെൽപ്പ് ഡെസ്കിന്റെ
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നീ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ നേത്രത്വത്തിൽ ട്രക്കുകളടക്കം ഇരുപതോളം വാഹനങ്ങളിലാണ് അവശ്യവസ്തുക്കൾ കേരളത്തിലുടന്നീമുള്ള ക്യാമ്പുകളിൽ എത്തിച്ചു കൊണ്ടിരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.