ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂം അഞ്ചാം വർഷത്തിലേക്ക്

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ചടങ്ങളില്‍ സോണല്‍ മാനേജര്‍ സെബാസ്റ്റിയന്‍,സീനിയര്‍ മാനേജര്‍ ജോപോള്‍,മാനേജര്‍മാരായ ബിജു ദിനചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

© 2024 Live Kerala News. All Rights Reserved.