‘സര്‍ക്കാര്‍ ഐഎസ് റിക്രൂട്ടിംഗ് ഏജന്‍സി, വനിതാകമ്മീഷനില്‍ പോലും ചാരന്‍മാര്‍; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് KERALA December 1, 2017, 7:08 pm സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സസ്ഥാന സര്‍ക്കാര്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണെന്നും വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ് ചാരന്‍മാരാണെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൃഷ്ണദാസ് ആരോപിച്ചു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെയും ഐഎസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണ്. ഹാദിയ കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. വനിതാകമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐഎസ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംശയിക്കുന്നു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു by Taboola Sponsored Links You May Like Catch Hit TV Show like 30 Rock @ just ₹999/year. Amazon Prime Video Best Online Virtual World – Join Now! Second Life Get access to free cloud compute for AI projects. Intel® AI DevCloud Standard Chartered Credit Card – Get Instant Approval Online Standard Chartered Credit Card Hotel Prices You’re Not Allowed to See. Save70.com Attract Good Luck in Your Life By Numerology Attract Good Luck in Your Life By Numerology RELATED TOPICS:

സംസ്ഥാനസര്‍ക്കാരിനും വനിതാകമ്മീഷനുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സസ്ഥാന സര്‍ക്കാര്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണെന്നും വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ് ചാരന്‍മാരാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കൃഷ്ണദാസ് ആരോപിച്ചു. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.
സംസ്ഥാന വനിതാകമ്മീഷന്റെയും ഐഎസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണ്. ഹാദിയ കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. വനിതാകമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐഎസ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംശയിക്കുന്നു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു

© 2024 Live Kerala News. All Rights Reserved.