കേരളത്തിലേത് കമ്മ്യൂണിസ്റ്റ് ഭരണമല്ലെന്ന് പിണറായി വിജയന്‍; ‘ഭരണം നിയമത്തിന്റ ബൂര്‍ഷ്വാ ചട്ടക്കൂടിനുള്ളില്‍’

കേരളത്തിലേത് പൂര്‍ണമായ കമ്മ്യൂണിസ്റ്റ് ഭരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തില്‍ കുറച്ച് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേയുള്ളൂ. ഭരണഘടനയുടെ ബൂര്‍ഷ്വാ ചട്ടക്കൂട്ടിലാണ് ഭരണം നടക്കുന്നത്. ഭരണത്തിന് പരിമിതികളുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.