സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം ഇല്ല: മന്ത്രി കെകെ ശൈലജ; സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ല

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്വം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ രണ്ടാം ഘട്ട അലോട്ട്‌മെന്റിനൊപ്പം സ്വാശ്രയ കോളേജുകളിലും പ്രവേശനം നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടു നല്‍കില്ല. സ്വാശ്രയ കോളേജുകള്‍ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും അലോട്ട്‌മെന്റ് നടത്തുമെന്നും കെകെ ശൈലജ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.