കശാപ്പ് നിരോധനത്തിന് രാജ്യവ്യാപക സ്റ്റേ; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയില്‍നിന്ന് കനത്ത തിരിച്ചടി; മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ വ്യാപിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കശാപ്പ് നിരോധനത്തിനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്‌റ്റേ ചെയ്തു. കശാപ്പ് നിരോധനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.