ഡിജിപി സെന്‍കുമാറിനെതിരെ തെളിവില്ല; ആറ് പരാതിയിലും കഴമ്പില്ലെന്ന് വിജിലന്‍സ് കോടതിയില്‍

ഡിജിപി ടി പി സെന്‍കുമാറിനെതിരെ തെൡില്ലെന്ന് വിജിലന്‍സ്. പൊലീസ് മേധാവിയായ സെന്‍കുമാറിനെതിരെ അധികാര ദുര്‍വിനിയോഗം ആരോപിച്ചുള്ള ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. സെന്‍കുമാറിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് കോടതിയില്‍ നിലപാട് അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.