സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡേ.ബോബി ചെമ്മണ്ണൂര്‍ ചികിത്സാ സഹായ പദ്ധതി,തൊഴിലുപകരണ വിതരണ പദ്ധതി,ഭവന നിര്‍മ്മാണ സഹായ പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷദ്വീപില്‍ തുടക്കം കുറിച്ചു,#കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ നടന്ന ചടങ്ങില്‍ വെച്ച് ലക്ഷദ്വീപിലെ നിരവധി ആളുകള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ നേരിട്ട് സഹായധനം വിതരണം ചെയ്തു.