ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടക്കുന്ന ‘വജ്ര ഡയമണ്ട് എക്‌സിബിഷന്‍ 2017’ ന്റെ ഉദഘാടനം കാലടി യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ.ജെന്നി ജോസഫ് നിര്‍വ്വഹിച്ചു.സീനിയര്‍ മാനേജര്‍ ജോപോള്‍,ഷോറൂം മാനേജര്‍ ബിജു എന്നിവര്‍ സംബന്ധിച്ചു.