ഊട്ടിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഡോ. ബോബി ചെമ്മണൂര്‍ കുടകള്‍ വിതരണം ചെയ്തു

മഞ്ഞുവീഴ്ചയാല്‍ ബുദ്ധിമുട്ടുന്ന ഊട്ടിയിലെ വഴിയോര കച്ചവടക്കാര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് ഡോ. ബോബി ചെമ്മണൂര്‍ കുടകള്‍ വിതരണം ചെയ്തു.