ഫെബ്രുവരി ഏഴിന് ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.