‘ഭൈരവ’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

വിജയ് നായകനാക്കുന്ന പുതിയ ചിത്രം ഭൈരവയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.അഴകിയ തമിഴ് മകന് ശേഷം വിജയ്‌യും ഭരതനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമ ജനുവരി 12ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക.വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

 

© 2024 Live Kerala News. All Rights Reserved.