ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക്; ഐശ്വര്യ റായ്-രണ്‍ബീര്‍ കപൂര്‍ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നു; ചിത്രങ്ങള്‍ കാണാം

ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ റിലീസിനൊരുങ്ങുകയാണ്.

5555555

വാര്‍ത്താ പ്രാധാന്യം നേടിയ ഇരുവരുടെയും ചൂടന്‍ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്ത് കളഞ്ഞിരുന്നു. മൂന്നു ചൂടന്‍ രംഗങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്.

333
സിനിമയ്ക്ക് വേണ്ടി നടത്തിയ ഇരുവരുടെയും ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നു. ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം.

22222

 

ഫിലിംഫെയര്‍ മാസികയ്ക്ക് വേണ്ടിയായിരുന്നു ഐശ്വര്യയുടെയും രണ്‍ബീറിന്റെയും ഈ ഫോട്ടോഷൂട്ട്. മാസികയുടെ ഇത്തവണത്തെ കവര്‍ഫോട്ടോയിലും ഇരുവരും തന്നെ.

© 2024 Live Kerala News. All Rights Reserved.