ഇഷ്‌ക് ജുനൂന്‍ ട്രെയിലര്‍ പുറത്തിറങ്ങി; സണ്ണി ലിയോണിന്റെ സിനിമകളെ വെല്ലുവിളിക്കുന്ന ഗ്ലാമര്‍ രംഗങ്ങള്‍; വീഡിയോ കാണാം

ഇഷ്‌ക് ജുനൂന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സഞ്ജയ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്ബീര്‍ സിംഗ്,ദിവ്യ സിംഗ്, അക്ഷയ് രാങ്കസാഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ 11 ന് റിലീസ് ചെയ്യും.വിനയ് ഗുപ്തയും അനൂജ് ശര്‍മ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി ലിയോണിന്റെ സിനിമകളെ വെല്ലുവിളിക്കുന്ന ഗ്ലാമര്‍ രംഗങ്ങളാണ് സിനിമയിലുള്ളതെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.