റഷ്യന്‍ മോഡല്‍ ദന ബറിസോവയുടെ നഗ്‌ന ചിത്രങ്ങ്ള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരത്തിന്റെ അര്‍ദ്ധനഗ്‌നവും പൂര്‍ണ്ണനഗ്‌നവുമായ ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു ദന ബറിസോവ സംഭവം അറിഞ്ഞത്. അതോടെ താരം വിശദീകരണവുമായി രംഗത്ത് വന്നു. തന്റെ മുന്‍ ഭര്‍ത്താവാണ് ഇതിനു കാരണം എന്നു ദന പറയുന്നു. ആദ്യ ഭര്‍ത്താവിന്റെ കൈലുള്ള ചിത്രങ്ങളാണ് ഈ സംശയത്തിന് ഇടയാക്കിയത്. 8 മാസത്തെ വിവാഹ ജീവിതത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരും സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈമാറി. എന്നാല്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ നുഴഞ്ഞു കയറിയതാണു ചിത്രങ്ങള്‍ ചോരാന്‍ കാരണം എന്ന് താരം പറയുന്നു.