നടി ശ്വേത ബസുവും യുവസംവിധായകനും പ്രണയത്തില്‍; വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല;ജീവിതം ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും ശ്വേത; വൈറലായ ചിത്രങ്ങള്‍ കാണാം

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട തെന്നിന്ത്യന്‍ നടി നടി ശ്വേത ബസുവും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാല്‍ കടുത്ത പ്രണയത്തില്‍. ഇപ്പോളും ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.

2

മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം തന്റെ ജീവിതപങ്കാളിയെയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വിവാഹത്തെക്കുറിച്ച് രണ്ടുപേരും ചിന്തിക്കുന്നില്ലെന്നും ജീവിതം ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

shweta-basu-1

കഴിഞ്ഞ വര്‍ഷം, അനാശാസ്യക്കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു.

4

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത.

© 2024 Live Kerala News. All Rights Reserved.