എറണാകുളം: എറണാകുളം നെല്ലാട് ബീയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റു മരിച്ചു. മരിച്ചത് ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരക്കല്‍ അജയന്‍ (37) ആണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബീയര്‍ പാര്‍ലറിലെ സഹജീവനക്കാരെ പൊലീസ് തിരയുന്നു.