മഡോണ സെബാസ്റ്റിന്‍ ഗ്ലാമറായി; താരത്തിന്റെ വൈറലായ ചിത്രങ്ങള്‍ കാണാം

പ്രേമം സിനിമയിലൂടെ ആരാധകരുടെ ഇഷ്ട താരമായി മാറി മഡോണ സെബാസ്റ്റിന്‍. മഡോണ ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കിലാണ്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലാണ് ഒടുവില്‍ മഡോണ അഭിനയിച്ചത്.

madona-88

 

തെലുങ്കിലും സെലിനായി എത്തുന്നത് മഡോണ തന്നെ. ഹൈദരാബാദില്‍ വെച്ചു നടന്ന പ്രേമത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മഡോണയുടെ വേഷം സിനിമ പ്രേമികളെ ഞെട്ടിച്ചു കളഞ്ഞു.

madona-2

ഇറക്കം കുറഞ്ഞ വേഷത്തിലാണ് താരം ചടങ്ങിനെത്തിയത്. അതീവ ഗ്ലാമര്‍ ലുക്കില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ മഡോണയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

m4

നാഗചൈതന്യം, ശ്രുതിഹസന്‍, നാഗാര്‍ജുന തുടങ്ങിയവര്‍ ചടങ്ങിന് എത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.