കൊച്ചി:നടി സുകന്യയുടെ പേരില്‍ അടുത്തിടെയായി അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. നടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.വാര്‍ത്തയില്‍ സുകന്യയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും സുകന്യയുടെ ചിത്രം ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഈനവീഡിയോയിലുള്ളത് മലയാള നടി സുകന്യയല്ല. രണ്ടു വര്‍ഷം മുമ്പ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്ന് ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പൊലീസ് പിടികൂടിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.