സിനിമയ്ക്ക് വേണ്ടി സ്വന്തം രൂപം പോലും മറന്ന് കഥപാത്രമായി മാറി; മലയാളത്തിലെ സുന്ദരനായ യുവതാരം ആര്? ചിത്രങ്ങള്‍ കാണാം

കൊച്ചി: തടിയും മുടിയും നീട്ടി കൊച്ചിയിലുടെ വിലസുന്നത് മലയാളത്തിലെ യുവനടന്‍ ആണ്. എന്നാല്‍ ആരും പേടിക്കേണ്ട നമ്മുടെ താരത്തിന് ഒന്നും പറ്റിയിട്ടില്ല.

2

സിനിമയ്ക്കു വേണ്ടി സ്വന്തം രൂപം പോലും മറന്ന് കഥപാത്രമായി മാറിയ ഉണ്ണി മുകുന്ദനാണ് ഇത്.അവരുടെ രാവുകള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ ഈ രൂപം സ്വീകരിച്ചത്.

unni

എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലായിരുന്നു ഷൂട്ടിങ്. എന്നാല്‍ ഷൂട്ടിങ് കണാനെത്തിയവര്‍ക്കു പോലും മനസിലായില്ല അത് ഉണ്ണി മുകുന്ദനാണെന്ന്.

3

വ്യത്യസ്ഥസാഹചര്യങ്ങളില്‍ പലയിടങ്ങളില്‍ നിന്നു കൊച്ചിയില്‍ എത്തിയ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.അവളുടെ രാവുകള്‍ സംവിധാനം ചെയ്യുന്നത് ഷാനില്‍ മുഹമ്മദ്ദ് ആണ്.

© 2024 Live Kerala News. All Rights Reserved.