കബാലി നായിക രാധികാ ആപ്‌തേയുടെ രതിചിത്രം ചോര്‍ന്നതെങ്ങനെ? പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങള്‍ യുട്യൂബില്‍ വൈറലാകുകയാണ്; വീഡിയോ കാണാം

മുംബൈ: കബാലിയില്‍ രജനികാന്തിന്റെ നായികയായ രാധിക ആപ്‌തേയുടെ രതി ചിത്രങ്ങള്‍ ചോര്‍ന്നതില്‍ ചൂടേറിയ ചര്‍ച്ച. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് പാര്‍ച്ച്ഡ്. ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം ദുരിതപൂര്‍ണമായ ദാമ്പത്യം ജീവിതം കശക്കിയെറിഞ്ഞ നാല് സ്ത്രീകളുടെ കഥയാണ്. ചിത്രത്തിലെ ആദില്‍ ഹുസൈനുമായുള്ള സെക്‌സ് സീനാണ് ഇപ്പോള്‍ യുട്യൂബില്‍ തംരഗമായത്. ബോളിവുഡ് താരം അജയ് ദേവ്ഗണും അസിം ബജാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാധികാ ആപ്‌തേ സെക്‌സ് സീന്‍ എന്ന തലക്കെട്ടിലാണ് യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. അത് ഒരു ഇന്ത്യക്കാരന്‍ തന്നെയാവും ചെയ്തതെന്നാണ് വിവരം. വിദേശത്ത് മാത്രം റിലീസ് ചെയ്ത ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ പ്രചരിക്കുന്നതില്‍ നിര്‍മ്മാതാവ് അസിം ബജാജ് അതൃപ്തി അറിയിച്ചു. യുഎസിലും ഫ്രാന്‍സിലും മാത്രമാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്നാണ് ഈ രംഗങ്ങള്‍ ലീക്ക് ആയതെന്ന് വിശ്വസിക്കാനാകില്ല. സെക്‌സ് എന്നത് ഇന്ത്യയില്‍ ഇപ്പോഴും ഒരു ടാബൂ ആയി നിലനില്‍ക്കുന്നതിനാല്‍ ഈ രംഗങ്ങള്‍ മറച്ചാണ് പ്രദര്‍ശിപ്പിക്കാന്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോള്‍ ഈ സീന്‍ ഉണ്ടാകുമോയെന്ന സംശയവുമുണ്ട്.

© 2024 Live Kerala News. All Rights Reserved.