മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂര്‍ സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആരാധകര്‍ ഏറെയാണ്. ജാന്‍വി കപൂറിന്റെ യാത്രകളും പഠനവും എല്ലാം വാര്‍ത്തകളാവാറുണ്ട്. ഇപ്പോള്‍ ജാന്‍വിയുടെ ലിപ്‌ലോക്ക് ചിത്രം വൈറലാകുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കിടെ കാമുകന്‍ ശിഖര്‍ പഹാരിയെ ചുംബിക്കുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പേരക്കുട്ടിയാണ് ശിഖര്‍ പഹാരിയ.