പനിക്ക് ചികിത്സ തേടിയെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍; മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലാണ് പ്രതി

കോഴിക്കോട് : പനിക്ക് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പിവി നാരായണനാണ് അറസ്റ്റിലായത്. പനിക്ക് ചികിത്സ തേടിയെത്തിയ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ 12 നായിരുന്നു സംഭവം. പനിക്ക് ചികിത്സ തേടിടയ വിദ്യാര്‍ത്ഥിനിയെ മുന്‍ പ്രിന്‍സിപ്പല്‍ പീഡിപ്പിക്കുകയായിരുന്നു. വിവരം പെണ്‍കുട്ടി സ്‌കൂള്‍ അധ്യാപികമാരോട് പറയുകയും അവര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ ധരിപ്പിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് നാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.