പെണ്‍കുട്ടികളെ കടത്തിയ കേസില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ തയ്യാറായില്ല; കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: പെണ്‍കുട്ടികളെ കടത്തിയ കേസില്‍ പ്രതിക്കെതിരെ കാപ്പ നിയമം ചുമത്താതെ നിഷ്‌ക്രിയത്വം കാണിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം. പ്രതിക്കെതിരെ കാപ്പ ചുമത്തേണ്ടെന്ന് നിലപാടെടുത്തിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.