നീലച്ചായം പൂശി മൂപ്പത്തിരണ്ടായിരം നഗ്ന ശരീരങ്ങള്‍ ഒഴുകിയെത്തി; വീഡിയോ കാണാം

ലണ്ടന്‍: നീലച്ചായം പൂശി മുപ്പത്തിരണ്ടായിരത്തോളം നഗ്ന മനുഷ്യ ശരീരങ്ങള്‍ ഒഴുകിയെത്തിയത് അദ്ഭുത കാഴ്ചയായിരുന്നു. ‘സി ഓഫ് ഹാള്‍ എന്ന പേരില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സെപെന്‍സര്‍ ട്യൂണിക്ക് ഒരുക്കിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനായിരുന്നു അത്. നീലയുടെ നാല് വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള ചായം പൂശിയായിരുന്നു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലണ്ടിലെ ക്യൂന്‍സ് ഗ്രാന്‍ഡസില്‍ അണിനിരന്നത്. എണ്‍പത് വയസുള്ള സ്റ്റീഫന്‍ ജര്‍സിനാണ് ഇന്‍സ്റ്റലേഷനില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി. കണ്ണിന് തികച്ചും വ്യത്യസ്ഥമായ കാഴ്ചയായിരുന്നു.

© 2024 Live Kerala News. All Rights Reserved.