കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് സെറിബ്രല്‍ മലേറിയ; രോഗം ഗുരുതര പ്രത്യാഘാതമുണ്ടാകും

കോഴിക്കോട്: ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് സെറിബ്രല്‍ മലേറിയ രോഗം സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന രോഗം ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക മുന്‍കരുതലുകള്‍ ആരംഭിച്ചിട്ടുണ്ട്. കൊതുകിലൂടെയാണ് രോഗം പകരുന്നത്.

© 2024 Live Kerala News. All Rights Reserved.