റംസാന്‍ പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

കോഴിക്കോട്: റംസാന്‍ മാസപ്പിറവി ദൃശ്യമായതോടെ മുസ്ലിം മതവിശ്വാസികള്‍ക്ക് നാളെ വ്രതാരംഭം. കോഴിക്കോട് വലിയ ഖാസിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും മാസപ്പിറവി കണ്ടതായി അറിയിച്ചു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാന്‍ . ആ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വ്രതമനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് അല്ലാഹു കല്‍പ്പിക്കുന്നു.

© 2024 Live Kerala News. All Rights Reserved.