കമ്മട്ടിപ്പാടത്തിന്റെ മെയ്ക്കിംഗ് വീഡിയോ കിടിലന്‍തന്നെ; വീഡിയോ കണ്ടുനോക്കു

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് കമ്മട്ടിപ്പാടം മുന്നേറുന്നത്. കൃഷ്ണന്‍,ഗംഗ, ബാലന്‍ എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. വീഡിയോ കണ്ടുനോക്കു

© 2024 Live Kerala News. All Rights Reserved.