പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 80.94 വിജയശതമാനം; കണ്ണൂരില്‍ വിജയശതമാനം കൂടുതല്‍; പത്തനംതിട്ടയില്‍ കുറവ്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 80.94 വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 87.72 ശതമാനം. പ്ലസ്ടുവില്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. പത്തനംതിട്ടയില്‍ കുറവ്. ജൂണ്‍ 2 മുതല്‍ 8 വരെ തീയ്യതികളില്‍ സേ പരീക്ഷ നടക്കും. വിഎച്ച്.എസ്.ഇ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. കുറവ് പത്തനംതിട്ടയിലുമാണ്. 9780 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇതില്‍. 6905 പേര്‍ പെണ്‍കുട്ടികളാണ്. 125 വിദ്യാര്‍ത്ഥികള്‍ 1200ല്‍ 1200 നേടി. നൂറുശതമാനം വിജയം നേടിയത് 71 സ്‌കൂള്‍. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, പൊതു വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിനു നല്‍കിയാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഹയര്‍സെക്കണ്ടറി ഫലം ഇവിടെ അറിയാം

www.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.result.itschool.gov.in
www.cdit.org
www.exa mresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in
result.kerala.gov.in
prd.kerala.gov.in
kerala.gov.in

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇവിടെ അറിയാം

www.result.itschool. gov.in
www.keralaresults .nic.in
vhse.kerala.gov.in

© 2024 Live Kerala News. All Rights Reserved.