ന്യൂഡല്‍ഹി: സ്ത്രീ ശുദ്ധിയുടെ അവളുകോല്‍ ആര്‍ത്തവമാണോ എന്ന് സുപ്രീകോടതി. ഹിന്ദുമതത്തില്‍ മാത്രമല്ല സ്ത്രീ വിവേചനം ചില മുസ്ലീം- ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് വിലക്ക് ഉള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ ഇതര അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. .ശബരിമലയില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കില്ലെന്നും ദേവസ്വം ബോര്‍ഡ്. അജ്ഞാതര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനവിലക്ക് ഹൈക്കോടതി ശരിവെച്ചത്.