ന്യൂഡല്‍ഹി: ക്രൂഡ് വിലയില്‍ കാര്യമായ വര്‍ധനയില്ലെന്നിരിക്കെ പെട്രോളിന് 2.19 രൂപയും ഡീസലിന് 98പൈസയും വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികള്‍ഇപ്പോള്‍ ഇന്ധനത്തിന് നേരിയ വിലക്കുറവാണ് പ്രഖ്യാപിച്ചത്. പെട്രോളിന് 74 പൈസയും ഡീസലിന് 1.30 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. എണ്ണക്കമ്പനികള്‍ക്കാണ് ഇന്ധനവില കുറയ്ക്കുന്നതിനും കൂട്ടുന്നതിനുള്ള കുത്തകാവകാശം.