മംഗള എക്‌സ്പ്രസ്സില്‍ കവര്‍ച്ച; രണ്ട് യാത്രക്കാരെ മയക്കിക്കിടത്തിയാണ് കവര്‍ച്ച നടത്തിയത്

ഷൊര്‍ണൂര്‍: നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ കവര്‍ച്ച. രണ്ട് യാത്രക്കാരെ മയക്കിക്കിടത്തിയാണ് കവര്‍ച്ച നടത്തിയത്. ആലപ്പുഴ സ്വദേശികളായ അമല്‍, ജിനു എന്നിവരെയാണ് അബോധവസ്ഥയില്‍ കണ്ടെത്തിയത്.ട്രെയിന്‍ ഇന്നു രാവിലെ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.