ബീജിങ്: ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ചൈനീസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം 6.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6.1 ഇടിവാണുണ്ടായത്.തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ പലിശ നിരക്ക് കുറച്ചും മറ്റും തകര്‍ച്ച പിടിച്ചു നിര്‍ത്താനാണ് സാമ്പത്തിക വിദഗ്ധര്‍ ശ്രമിക്കുന്നത്.