ബ്രസീല്‍: ഭര്‍ത്താവിന്റെ കാമുകിയെ യുവതി പുഴയിലേക്ക് എറിഞ്ഞു. പെണ്‍കുട്ടിയെ മര്‍ദിച്ച് വലിച്ചിഴച്ചുകൊണ്ട് പോയാണ് പത്തടി താഴ്ചയിലേക്ക് എടുത്ത് എറിയുന്നത്. യുവതിയെ മറ്റൊരു യുവതിയും സഹായിക്കുന്നുണ്ട്. ബ്രസീലില്‍ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തത് .
ചെന്നൈ: നടന് വിജയ്യുടെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തമിഴക…