പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്; ദക്ഷിണേഷ്യന്‍ താരത്തിന് ആദ്യമായി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ സീരിയല്‍ ക്വാന്റിക്കോയിലെ മികച്ച അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ച്. ക്വാന്റിക്കോയില്‍ എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക ചോപ്ര അഭിനയിച്ചത്.ദക്ഷിണേഷ്യന്‍ താരത്തിന് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമായാണ് .

അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ഭാഗ്യം തന്നെ തുണച്ചു. തനിക്ക് വോട്ട് ചെയ്ത എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നതായും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.