ട്രയിലറിന് പിന്നാലെ ഹോട്ട് ഗാനവുമായി മസ്തിസാദെ; സണ്ണി ലിയോണ്‍ ചൂടുപിടിപ്പിക്കുന്നു

മുംബൈ: രാജ്യത്തെ ആദ്യത്തെ പോണ്‍-കോമഡി ചിത്രമായ മസ്തിസാദെ ഉടന്‍ പുറത്തിറങ്ങാനിരിക്കെ ഹോട്ട് ട്രയിലറിന് പിന്നാലെ ഹോട്ട് ഗാനവും ഹിറ്റാവുന്നു. സണ്ണിലിയോണിന്റെ ശരീരപ്രദര്‍ശനം പരമാവധി ഉപയോഗിച്ചാണ് ഗാനവും ഹിറ്റാവുന്നത്. . നേരത്തേ ഇറങ്ങിയ ടീസറും ട്രെയ്‌ലറും വമ്പന്‍ ഹിറ്റായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏറെ കാത്തിരിക്കേണ്ടിവന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം തുഷാര്‍ കപൂര്‍, വീര്‍ ദാസ്, റിതേഷ് ദേശ്മുഖ്, ഷാദ് രണ്‍ധാവ എന്നിവരും അഭിനയിക്കുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഗാനം് 18 മണിക്കൂറിനകം 2,75,348 പേര്‍ കണ്ടു.

© 2024 Live Kerala News. All Rights Reserved.